ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറായി പ്രിയ വാരിയർ; ചിത്രങ്ങൾ

പ്രിയ പ്രകാശ് വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ഗ്ലാമർ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഈ വർഷം തുടക്കത്തിൽ തന്നെ ബോളിവുഡിൽ ഏറെ വിവാദങ്ങൾക്കു തുടക്കം കുറിച്ച ചിത്രമാണ്

from Movie News https://ift.tt/2XRA2ln

Post a Comment

0 Comments