ദിലീപ് നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയായിരുന്നു. ‘ചരിത്രം ചമച്ചവർക്ക് സമർപ്പിതം. വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക്സമർപ്പിതം.’–ഇതായിരുന്നു സിനിമയുടെ
from Movie News https://ift.tt/2EpfI1P


0 Comments