ഒരു ഇടവേളയ്ക്ക് ശേഷം ദുൽക്കര്‍ സല്മാന് നായകനായെത്തുന്ന മലയാള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ടീസർ പുറത്തിറങ്ങി. ചിരിനിറച്ച അത്യുഗ്രൻ ടീസർ തന്നെയാണ് പ്രേക്ഷകർക്കായി ദുൽക്കർ ഒരുക്കിയിരിക്കുന്നത്. എന്റർടെയ്നറായി അണിയിച്ചൊരുക്കുന്ന ചിത്രം കുഞ്ഞിക്ക ആരാധകർക്ക് വിരുന്നാകുമെന്ന് തീർച്ച. നവാഗതനായ
from Movie News https://ift.tt/2HOL3iS
0 Comments