സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേർസ് 4: എൻഡ് ഗെയിം പുതിയ ട്രെയിലർ റിലീസ് ചെയ്തു. അയൺമാന്റെ ശബ്ദവിവരണത്തിൽ തുടങ്ങുന്ന ട്രെയിലറിന് രണ്ട് മിനിറ്റ് 26 സെക്കൻഡ് ദൈര്‍ഘ്യമുണ്ട്. കൊടുംഭീകരനായ താനോസിന് പടപൊരുതാൻ പുതിയ ആയുധങ്ങളുമായാണ് അവഞ്ചേർസിന്റെ വരവ്. ബഹിരാകാശത്ത് അകപ്പെട്ടുപോയ അയൺമാൻ
from Movie News https://ift.tt/2O2FAoE


0 Comments