ഇതാണ് ശ്രീദേവി ചെയ്യാനിരുന്ന ആ വേഷം; മാധുരിയുടെ കളങ്ക് ടീസർ

മാധുരി ദീക്ഷിത്തും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളങ്ക് എന്ന ചിത്രത്തിന്റെ ടീസർ എത്തി. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്‌ഷന്‍സ് നിർമിക്കുന്നു. ബെഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്. ശ്രീദേവിയെ

from Movie News https://ift.tt/2TFAdBg

Post a Comment

0 Comments