താരദമ്പതികളായ ആര്യ–സയേഷ വിവാഹ സൽക്കാരം കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് നടന്നു. സാരിയിൽ അതിസുന്ദരിയായി സയേഷ എത്തിയപ്പോൾ സ്യൂട്ട് അണിഞ്ഞാണ് ആര്യ പ്രത്യക്ഷപ്പെട്ടത്. തമിഴ് സിനിമാരംഗത്തെ പ്രമുഖർ വിരുന്നിനെത്തി. സംവിധായകൻ എ.എൽ. വിജയ്, ഭരത്, ശാന്തനു തുടങ്ങിയവർ ദമ്പതികൾക്ക് ആശംസകൾ
from Movie News https://ift.tt/2CfAUqX


0 Comments