ബോളിവുഡ് സൂപ്പർതാരം ആമിര്‍ ഖാന്റെ 54ാം പിറന്നാൾ ദിനമാണിന്ന്. ഭാര്യ കിരൺ റാവുവിനും മാധ്യമപ്രവർത്തകർക്കുമൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട ആമിർ, ഭാര്യ കിരണിന് സ്നേഹചുംബനം നൽകാനും മറന്നില്ല. മാധ്യമപ്രവർത്തകരോട് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ
from Movie News https://ift.tt/2HvhbH7


0 Comments