ഈ പരീക്ഷാ ടൈമില്‍ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ: പാർവതിയോട് മാത്തുക്കുട്ടി

സമൂഹമാധ്യമങ്ങളിൽ നിന്നും നീണ്ട ഇടവേളയെടുത്ത നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സജീവമായിരുന്നു. തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച പാര്‍വതിയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വാഗതം ചെയ്തത്. ഇപ്പോഴിതാ പാര്‍വതിയുടെ ചിത്രത്തെ ട്രോളി ആര്‍.ജെ. മാത്തുക്കുട്ടി. വേറിട്ട

from Movie News https://ift.tt/2ULrz1g

Post a Comment

0 Comments