ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ! ഇന്നും ചാൻസ് ചോദിച്ച് നടി ആളൂർ എൽസി

മലയാളികളുടെ സരസ സംഭാഷണങ്ങളിൽ ആവർത്തിച്ചു വരുന്ന ഡയലോഗുകളാണ് പട്ടണപ്രവേശം എന്ന സിനിമയിലേത്. ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന ഡയലോഗും അതു പറഞ്ഞ നടിയുടെ മുഖവും വർഷങ്ങൾക്കിപ്പുറവും മലയാളികൾ മറന്നിട്ടില്ല. എന്നാൽ, ആ നടിയുടെ പേരു ചോദിച്ചാൽ, 'അറിയില്ല' എന്നാകും മറുപടി. മലയാളികൾ ഇന്നും

from Movie News https://ift.tt/2IYehgD

Post a Comment

0 Comments