ഹോളി ആഘോഷിച്ച് പ്രിയ വാരിയർ; വിഡിയോ

നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് നടി പ്രിയ വാര്യര്‍. ഹോളി ആഘോഷിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചു. അഡാർ ലൗവിന്റെ സെറ്റിലായിരുന്നു പ്രിയയുടെ കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷം. സഹതാരം റോഷനും മറ്റുള്ളവര്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ൈവറലായിരുന്നു.

from Movie News https://ift.tt/2OkkCBL

Post a Comment

0 Comments