എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി. രാജീവ്, നടൻ ശ്രീനിവാസനെ സന്ദർശിച്ചു. തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. എന്നാൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ വന്നകാര്യം പറയാൻ വിട്ടുപോയെന്നും പി.രാജീവ് സമൂഹമാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച സരസമായ കുറിപ്പ് പ്രേക്ഷകരും
from Movie News https://ift.tt/2JfKxf1


0 Comments