വിമാനത്താവളത്തിലെ സീനാണ്. സാമുവലിനെ നാട്ടിലേക്കു കയറ്റി വിടാൻ എല്ലാവരും വന്നിട്ടുണ്ട്. യാത്ര പറഞ്ഞു സാമുവൽ ട്രോളിയും ഉന്തി അകത്തേക്കു നടന്നുപോയി. അവിടെ സിനിമ തീരുകയാണ്. പെട്ടെന്നു സാമുവൽ ട്രോളി നിർത്തി സൗബിന്റെ അടുത്തേക്കു നടന്നുവരുന്നു. ഇട്ടിരുന്ന ടീ ഷർട്ട് ഊരി സൗബിനു നീട്ടുന്നു. സൗബിൻ സ്വന്തം ടീ
from Movie News https://ift.tt/2H8YlWb
0 Comments