മമ്മൂട്ടിയുടെ വസതിയിലേയ്ക്ക് സ്ഥാനാര്‍ഥികളുടെ ഒഴുക്ക്; വിഡിയോ

കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിലേയ്ക്ക് ഇപ്പോള്‍ സ്ഥാനാര്‍ഥികളുടെ ഒഴുക്കാണ്. അതിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യസമില്ല. പിന്തുണ തേടി മാത്രമല്ല, പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാനും എല്ലാവര്‍ക്കും മമ്മൂട്ടിയെ വേണം. എറണാകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ് വോട്ടഭ്യർഥിച്ചാണ്

from Movie News https://ift.tt/2UJYnYD

Post a Comment

0 Comments