മലയാളികളുടെ സരസ സംഭാഷണങ്ങളിൽ ആവർത്തിച്ചു വരുന്ന ഡയലോഗുകളാണ് പട്ടണപ്രവേശം എന്ന സിനിമയിലേത്. ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന ഡയലോഗും അതു പറഞ്ഞ നടിയുടെ മുഖവും വർഷങ്ങൾക്കിപ്പുറവും മലയാളികൾ മറന്നിട്ടില്ല. എന്നാൽ, ആ നടിയുടെ പേരു ചോദിച്ചാൽ, 'അറിയില്ല' എന്നാകും മറുപടി. മലയാളികൾ ഇന്നും
from Movie News https://ift.tt/2IYehgD


0 Comments