തമിഴ്നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. കൂടല്ലൂർ സ്വദേശിയായ തമിഴ്സെൽവനെ വിജയ് ഫോൺവിളിക്കുന്ന വിഡിയോ ക്ലിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്സെല്വന്. 17 വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നു.
from Movie News https://ift.tt/2VxwfrC


0 Comments