സഹോദരിമാർ ധനുഷിന് നൽകിയ സർപ്രൈസ്; വിഡിയോ

കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് ധനുഷ്. കഴിഞ്ഞ ദിവസം നടന്ന വികടൻ ടിവി അവാർഡിൽ ധനുഷിന്റെ കുടുംബം സർപ്രൈസ് അദ്ദേഹത്തിനു നൽകുകയുണ്ടായി. ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ധനുഷിനായിരുന്നു. പുരസ്കാരപ്രഖ്യാപനത്തിനു ശേഷം ധനുഷിന്റെ കുട്ടിക്കാലത്തെ ഓർമകൾ പങ്കുവച്ചൊരു വിഡിയോ

from Movie News https://ift.tt/2TCTaVH

Post a Comment

0 Comments