അമർ അക്ബർ അന്തോണിമാരിൽ ഒരാൾ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി: ആസിഫ് അലി

നാദിർഷ ചിത്രം അമർ അക്ബര്‍ അന്തോണിയിലെ ഒരു നായകൻ താനായിരുന്നെന്നും അവസാനനിമിഷം ഒഴിവാക്കുകയായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ഈ വിവരം ആസിഫ് തുറന്നുപറഞ്ഞത്. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നായകന്മാരായി എത്തിയ അമർ

from Movie News https://ift.tt/2JgLAM2

Post a Comment

0 Comments