മഴവിൽ മനോരമയുടെ മാർച്ച് ഡിജിറ്റൽ പ്രീമിയർ നയൻതാരയും അനുരാഗ് കശ്യപും ഒന്നിച്ച സൂപ്പർഹിറ്റ് തമിഴ് ചിത്രം ഇമൈക്ക നൊടികൾ. ഇപ്പോൾ സൗജന്യമായി കാണാം മഴവിൽ മൾട്ടിപ്ലെക്സിൽ. ത്രില്ലറും സസ്‌പൻസും ആക്‌ഷനും ഇമോഷനുമെല്ലാം ഒത്തുചേർന്ന ചിത്രത്തിൽ അഞ്ജലി വിക്രമാദിത്യൻ എന്ന സിബിഐ ഓഫീസറായ് ആണ് നയൻതാര എത്തുന്നത്.
from Movie News https://ift.tt/2ToeflY
0 Comments