പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് നടന്മാരായ ദിലീപും സിദ്ദിഖും. സിനിമയ്ക്കകത്തും പുറത്തും വർഷങ്ങളായി സൗഹൃദം പുലർത്തുന്ന ഇരുവരും മനോരമ ഒാൺലൈനിന്റെ അഭിമുഖത്തിനായി ഒത്തു ചേർന്നപ്പോൾ പിറന്നത് നിരവധി നർമ മുഹൂർത്തങ്ങൾ. സിനിമയിൽ അച്ഛന്റെയും മകന്റെയും വേഷത്തിലെത്തിയ
from Movie News https://ift.tt/2tKsAuq


0 Comments