സാരിയിൽ അതിസുന്ദരിയായി നയൻതാര. കാമുകനും നടനുമായ വിഘ്നേശ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. ‘ഏറെ നാളുകള്‍ക്കു ശേഷം എന്റെ തങ്കത്തിനൊപ്പം ഒരു ഡിന്നർ ഡേറ്റ്'' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിശേഷ ദിവസങ്ങളിൽ നയൻസിന് സർപ്രൈസ് നൽകാറുള്ള വിഘ്നേശ് മിക്ക പോസ്റ്റുകളിലും
from Movie News https://ift.tt/2F6sSCB


0 Comments