‘സ്വിമ്മിങ് പൂളിൽ പിന്നെ സാരി ഉടുക്കണോ’; അനാർക്കലിക്ക് കട്ട സപ്പോർട്ട്

യുവനടി അനാർക്കലി മരിക്കാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെ വിമർശനം. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞു നിൽക്കുന്നൊരു ചിത്രമാണ് നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.‍ എന്നാൽ തീർത്തും മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിച്ചത്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ

from Movie News https://ift.tt/2TMxSVP

Post a Comment

0 Comments