സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും രക്ഷകനായി വിജയ്. വേലി മറിയാതെ തടഞ്ഞുനിർത്തി താരം ഒഴിവാക്കിയത് വൻ അപകടമാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരങ്ങളാണ് പ്രിയതാരത്തെ കാണാൻ ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ഷൂട്ടിന്റെ ഇടവേളയിൽ
from Movie News https://ift.tt/2TPElys


0 Comments