കണ്ണൻ താമരക്കുളത്തിനൊപ്പം നാലാമത്തെ ചിത്രവുമായി ജയറാം

ജയറാം–കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം. നാലാമതും ഇവർ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പട്ടാഭിരാമന്‍. അയ്യര്‍ ദി ഗ്രേറ്റ് എന്ന വിശേഷണത്തോടെയാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. ജയറാമിനെ കൂടാതെ ബൈജു സന്തോഷും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ഒപ്പം ഹരീഷ് കണാരന്‍,

from Movie News https://ift.tt/2u5RVPQ

Post a Comment

0 Comments