ഹലോ ഹാൾ ഓഫ് ഫെയിം അവാർഡ് 2019 റെഡ് കാർപറ്റിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാർ. വർഷങ്ങളായി നടക്കുന്ന ഹലോ ഹാൾ ഓഫ് ഫെയിം അവാർഡ് ചടങ്ങിൽ ഏറ്റവും ഗ്ലാമറസ് ആയ റെഡ് കാർപറ്റ് ഷോ ആയിരുന്നു ഇത്തവണത്തേത്. സോനം കപൂർ, കത്രീന കൈഫ്, അദിതി റാവു, ജാൻവി കപൂർ തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങിനെത്തി. ജനപ്രിയ താരമായി
from Movie News https://ift.tt/2TTwXCn


0 Comments