ആക്‌ഷനുമായി വിജയ് സേതുപതി; സിന്ദുബാദ് ടീസർ

വിജയ് സേതുപതിയെ നായകനാക്കി എസ്.യു. അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സിന്ദുബാദി’ന്റെ ടീസർ എത്തി. പന്നിയാറും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജലിയാണ് നായിക. മുഴുനീള ആക്‌ഷന്‍ എന്റര്‍ടെയ്നറായാണ് ചിത്രം

from Movie News https://ift.tt/2NXH43y

Post a Comment

0 Comments