‘എന്നെ കണ്ട് ആരും നെറ്റി ചുളിക്കേണ്ട’ ; രാജീവിനായി വോട്ടഭ്യർഥിച്ച് മേജർ രവി; വിഡിയോ

‘സഖാക്കളെ, ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് ലോക്‌സഭയിലേയ്ക്ക് അയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്' മേജര്‍ രവിയുടെ വാക്കുകൾ കൈയടികളോടെയാണ് ജനം ഏറ്റെടുത്തത്. എറണാകുളത്തെ ഇടതുപക്ഷ

from Movie News https://ift.tt/2Jad9Gz

Post a Comment

0 Comments