അത് ജയസൂര്യയ്ക്കാകും; വിനയന്റെ പ്രവചനം ഫലിച്ചു

സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിനും ഒരാഴ്ച മുമ്പാണ് സംവിധായകൻ വിനയൻ നടൻ ജയസൂര്യയെക്കുറിച്ച് കുറിപ്പ് എഴുതുന്നത്. ക്യാപ്റ്റനിലെയും ഞാൻ മേരിക്കുട്ടിയിലെയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാർഡ് എന്നായിരുന്നു കുറിപ്പിലെ സാരാംശം. ആ വാക്കുകൾ അതുപോലെ തന്നെ നിറവേറി.

from Movie News https://ift.tt/2tI5c0M

Post a Comment

0 Comments