സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നടന്‍ പൃഥ്വിരാജിന് ആശംസകളുമായി തമിഴ് നടന്‍ സിദ്ധാര്‍ഥ്. പൃഥ്വിയുടെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ലൂസിഫറിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ടായിരുന്നു സിദ്ധാർഥിന്റെ പ്രശംസ. ‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാന്‍
from Movie News https://ift.tt/2CpATkj


0 Comments