അഡാറ് ലൗ സിനിമയിൽ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ലെന്ന് പ്രിയ പി. വാരിയർ. മാണിക്യ മലരായ എന്ന പാട്ടിറങ്ങിയ ശേഷം തനിക്കു വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടില്ലെന്നും നൂറിനെ തരം താഴ്ത്തിയിട്ടുമില്ലെന്നും പ്രിയ പറയുന്നു. വനിത മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയ വിവാദങ്ങള്‍ക്ക് മറുപടി
from Movie News https://ift.tt/2u40mv3


0 Comments