തമിഴ് സൂപ്പർതാരം കാർത്തിയുടെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന കാർത്തി പുതിയ ലുക്കിലാണ് ഫോട്ടോഷൂട്ടിൽ എത്തുന്നത്. മനോരമ സെലിബ്രിറ്റി കലണ്ടർ 2019 നു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു കാർത്തിയുടെ ഗംഭീര മേക്കോവർ. കട്ടിത്താടിയിൽ സ്യൂട്ട്
from Movie News https://ift.tt/2F1beyV


0 Comments