മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ആയി ആൻസൺ; ദ് ഗാംബ്ലെർ ഫസ്റ്റ്ലുക്ക്

അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ ആന്‍സണ്‍ പോള്‍ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദ് ഗാംബ്ലര്‍. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന വിശേഷണത്തോടെയാണ് ഈ ചിത്രം എത്തുന്നത്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം സംവിധായകന്‍ ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രം തങ്കച്ചൻ ഇമ്മാനുവെല്‍

from Movie News https://ift.tt/2FpIfpY

Post a Comment

0 Comments