സംസ്ഥാനതലത്തിലും ദേശീയതലത്തിലും തിളങ്ങി ജോഷി മാത്യുവിന്റെ ‘അങ്ങു ദൂരെ ഒരു ദേശത്ത്’

കോട്ടയം ∙ കുട്ടികളുടെ ചലച്ചിത്രത്തെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സംവിധായകൻ ജോഷി മാത്യു.ആദിവാസി മേഖലയിൽ സ്കൂൾ തുടങ്ങുന്നതിനു ഇറങ്ങി പുറപ്പെട്ട അധ്യാപിക നേരിടുന്ന പ്രതിസന്ധികൾ വിവരിക്കുന്നതാണ് ‘അങ്ങു ദൂരെ ഒരു ദേശത്ത്’. ദേശീയ, രാജ്യാന്തര

from Movie News https://ift.tt/2EEvzuN

Post a Comment

0 Comments