ലൂസിഫറിൽ മഞ്ജുവിന്റെ അനിയനായി ടൊവീനോ

ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ലൂസിഫർ എത്തുന്നത്. പൊളിറ്റിക്കൽ ത്രില്ലർ എന്ന വിശേഷണത്തിനപ്പുറം ചിത്രത്തിന്റെ കഥയെന്തെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കരുത്തരായ ഒരുപറ്റം താരങ്ങളുടെ സാനിധ്യമാണ് ചിത്രത്തെവേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം. താരങ്ങളുടെ ക്യാരക്ടർ

from Movie News https://ift.tt/2Fd1nax

Post a Comment

0 Comments