വനിത താരോത്സവത്തിന് ആവേശക്കൊടിയേറും

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയസിനിമാ പുരസ്കാരമായ സെറ-വനിത ഫിലിം അവാർഡ് ഫോർട് കൊച്ചി ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ ഇന്ന് അരങ്ങേറും. ബോളിവുഡ് കോളിവുഡ് ടോളിവുഡ് താരങ്ങൾ മലയാളത്തിലെ പ്രിയ താരങ്ങൾ ജനപ്രിയ പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങുന്നതിന് സാക്ഷിയാകും. ആറു മണിക്ക് തുടങ്ങുന്ന പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ

from Movie News https://ift.tt/2Xz8fpG

Post a Comment

0 Comments