ഒബ്സ്ക്യൂറ മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേർന്ന് നിർമിച്ച ""നീർമാതളം പൂത്തകാലം'', നവാഗതനായ എ.ആർ. അമൽകണ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഒരു ഭയങ്കര കാമുകി' എന്ന ടാഗ്ലൈനിൽ, ഒരുങ്ങുന്ന ചിത്രം, ഒരു പെൺകുട്ടിയുടെ വിവിധ കാലഘട്ടത്തിലെ പ്രണയ കഥ
from Movie News https://ift.tt/2uB3izG
0 Comments