ഇക്ക കഷണ്ടിയായത് നന്നായി: പൊട്ടിച്ചിരിപ്പിക്കാൻ ദിലീപ്

തങ്ങളുടെ പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് നടന്മാരായ ദിലീപും സിദ്ദിഖും. മനോരമ ഒാൺലൈനിന്റെ അഭിമുഖത്തിനായി വീണ്ടും ഒത്തു ചേർന്നപ്പോൾ സിനിമയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചതു പോലെ തന്നെയായിരുന്നു ഇരുവരുടെയും സംസാരം. സിനിമയിൽ അച്ഛന്റെയും മകന്റെയും

from Movie News https://ift.tt/2Tom7ns

Post a Comment

0 Comments