ആൻഡ്രിയയുടെ ഗ്ലാമർഫോട്ടോഷൂട്ട്; വിഡിയോ പുറത്ത്

വണ്ടർവുമനായും മത്സ്യകന്യകയായും തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ. നടിയുടെ പുതിയ ഫോട്ടോഷൂട്ടിലാണ് ഈ വ്യത്യസ്ത മേക്കോവർ. നേരത്തെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചൂടന്‍ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ട് വിഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. ജെഎഫ്ഡബ്ല്യു മാസികയ്ക്കു

from Movie News https://ift.tt/2GU26ze

Post a Comment

0 Comments