അജയ് േദവ്ഗണിന്റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിലേയ്ക്ക്. 'ബധായി ഹോ' സംവിധായകൻ അമിത് ശര്‍മ ഒരുക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. ഇന്ത്യൻ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിൽ അജയ് സയിദ് ആയി എത്തുമ്പോൾ
from Movie News https://ift.tt/2XVfYP2


0 Comments