2 കോടി കൂട്ടി പറയട്ടേ: ഉള്ളത് പറഞ്ഞാൽ മതിയെന്ന് മമ്മൂട്ടി; വിഡിയോ

മധുരരാജയുടെ ബജറ്റ് കൂട്ടിപ്പറയാന്‍ ശ്രമിച്ച നിർമാതാവിനെ പിന്തിരിപ്പിച്ച് മമ്മൂട്ടി. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം. പോക്കിരി രാജയെ അപേക്ഷിച്ചുനോക്കുമ്പോള്‍ കുറച്ചുകൂടി വലിയ സിനിമയാണ് മധുരരാജയെന്ന് നിർമാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു. ‘മധുരരാജ എല്ലാ പ്രൊഡക്‌ഷന്‍ വര്‍ക്കും

from Movie News http://bit.ly/2FWOeBG

Post a Comment

0 Comments