പ്രേതബാധ കൂടിയ പാവ; അന്നാബെല്ലെ 3 ട്രെയിലർ

ഹോളിവുഡ് ഹൊറർ ത്രില്ലർ ചിത്രം അന്നാബെല്ലെ കംസ് ഹോം എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അന്നാബെല്ലെ സീരിസിലെ മൂന്നാമത്തെ ചിത്രവും കൺജറിങ് യൂണിവേഴ്സിലെ ഏഴാമത്തെ സിനിമയുമാണ് അന്നാബെല്ലെ കംസ് ഹോം. അന്നാബെല്ലെ, ദ് നൺ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയ ഗാരി ഡൗബെർമാൻ ആണ് സംവിധാനം. അദ്ദേഹത്തിന്റെ

from Movie News https://ift.tt/2YA00KJ

Post a Comment

0 Comments