അമ്മയുടെ കൈ പിടിച്ച് നടൻ ദിലീപ് വോട്ട് ചെയ്യാനെത്തി. ആലുവയിലാണ് താരം തന്റെ സഹോദരിമാർക്കും അമ്മയ്ക്കും ഒപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്. ദിലീപ് എത്തിയതോടെ പോളിങ് ഒാഫിസർമാർ വരെ താരത്തിനൊപ്പം സെൽഫിയുമായി കൂടി. ഉച്ചയോടെയാണ് അമ്മയ്ക്കൊപ്പം ദിലീപ് വോട്ട് ചെയ്യാനെത്തിയത്. വോട്ട്
from Movie News http://bit.ly/2IC8v3d


0 Comments