മോഹൻലാൽ ഇത്രയും മനോഹരമായി വരയ്ക്കുമോ? ചിത്രങ്ങൾ പങ്കുവച്ച് അജു വർഗീസ്

സൂപ്പ‍ർതാരം മോഹൻലാലിന് ശിൽപങ്ങളോടും പെയിന്റിങ്ങുകളോടുമുള്ള പ്രത്യേക ഇഷ്ടം പ്രശസ്തമാണ്. വീട്ടിൽ അത്തരമൊരു വലിയ ശേഖരം സ്വന്തമായി സൂക്ഷിക്കുന്നുമുണ്ട്. എന്നാൽ, മോഹൻലാൽ അതിമനോഹരമായി ചിത്രങ്ങൾ വരയ്ക്കുമെന്ന കാര്യം ആരാധകർക്ക് പുതിയ അറിവാണ്. താരത്തിന്റെ ചിത്രകലാ നൈപുണ്യം ചർച്ചയായത് അജു വർഗീസിന്റെ

from Movie News http://bit.ly/2IZp6gr

Post a Comment

0 Comments