കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബനു കുഞ്ഞു പിറന്നത് വലിയ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുഞ്ചാക്കോ ബോബൻ–പ്രിയ ദമ്പതികൾക്ക് ആശംസകളുമായി സിനിമാരംഗത്തെ പ്രമുഖരും ആരാധകരും രംഗത്തെത്തി. ദമ്പതികളുടെ ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്ര വലിയ സന്തോഷം പങ്കു
from Movie News http://bit.ly/2W0JIJ1


0 Comments