ഒന്നൂടെ മെലിഞ്ഞ് ഗ്ലാമർ ആയല്ലോ! ജയറാമിന്റെ പുതിയ ലുക്കിന് ആരാധകരുടെ കയ്യടി

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ ജയറാം. പഞ്ചവർണതത്ത, ലോനപ്പന്റെ മാമ്മോദീസ എന്നിങ്ങനെ ശ്രദ്ധേയമായ സിനിമകളിലൂടെ തന്റെ അഭിനയയാത്ര തുടരുകയാണ് പ്രിയതാരം. ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമനിലെ തന്റെ ലുക്ക് ജയറാം പങ്കു വച്ചപ്പോൾ ആരാധകർ ഞെട്ടി. മെലിഞ്ഞ് ഗ്ലാമർ ആയിട്ടുണ്ടല്ലോ എന്നാണ് ചിത്രത്തിന് ആരാധകരുടെ

from Movie News http://bit.ly/2Gu4b2c

Post a Comment

0 Comments