സിപിഎം നേതാവ് സെബാസ്റ്റ്യൻ പോളിനു മറുപടിയുമായി ചലച്ചിത്രതാരം ടൊവീനോ തോമസ്. ‘ചിലതാരങ്ങൾ കന്നിവോട്ടു ചെയ്തതായി വാർത്തകണ്ടു. മോഹന്‍ലാലും ടൊവീനോ തോമസും അക്കൂട്ടത്തിൽപ്പെടുന്നു’ എന്നു തുടങ്ങുന്ന സെബാസ്റ്റ്യൻ പോളിന്റെ കുറിപ്പിനാണ് മറുപടിയുമായി ടൊവീനോ എത്തിയത്. ഇത്തവണ ചെയ്തത് കന്നിവോട്ടല്ലെന്നും ഇങ്ങനെ
from Movie News http://bit.ly/2GtqkOs


0 Comments