‘പിള്ളേച്ചാ... നമ്മുടെ സിനിമ റിലീസായി’ ഉയരെ സംവിധായകന്റെ ഹൃദയം തൊടും കുറിപ്പ്

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയോടുള്ള ആദര സൂചകമായി ഉയരെ സിനിമയുടെ സംവിധായകൻ മനു അശോകൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് വൈറലാകുന്നു. പിള്ളേച്ചാ..നമ്മുടെ സിനിമ റിലീസ് ആയി. എന്നു തുടങ്ങുന്ന കുറിപ്പ് ഹൃദയം തൊടുന്നതാണ്. രാജേഷ് പിള്ളയുടെ ശിഷ്യനാണ് മനു അശോകൻ. രാജേഷ് രോഗാവസ്ഥയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ

from Movie News http://bit.ly/2Pz5kcU

Post a Comment

0 Comments