മലയാളത്തിൽ തന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായതിനാൽ താൻ ഇപ്പോൾ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മയ്ക്ക് ടെൻഷനാണെന്ന് ദുൽഖർ സൽമാൻ. മനോരമ ഒാൺലൈൻ ഒരുക്കിയ പ്രത്യേക ചാറ്റ് ഷോയിലാണ് ദുൽഖർ രസകരമായ ഇൗ വെളിപ്പെടുത്തൽ നടത്തിയത്. ദുൽഖറിനൊപ്പം വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരും ഇൗ ചാറ്റ് ഷോയിൽ
from Movie News http://bit.ly/2Xw4H6L


0 Comments