ഒരു കാലത്ത് നിത്യ മേനോനെക്കുറിച്ച് പല വിവാദ വാർത്തകളും ആരോപണങ്ങളും ഉയർന്നു കേട്ടിരുന്നു. കരിയറിന്റെ ആരംഭകാലത്ത് അവർ നിർമാതാക്കളുടെ സംഘടനാഭാരവാഹികളെ അപമാനിച്ചെന്നും തന്നെ കാണാനെത്തിയ അവരോട് മാനേജരെ കണ്ടാൽ മതിയെന്ന് പറഞ്ഞെന്നുമൊക്കെ തുടങ്ങി വിവാദങ്ങൾ അനവധി. അന്ന്് വിലക്ക് വരെ നേരിടേണ്ടി വന്ന നിത്യ
from Movie News http://bit.ly/2UzVxEF


0 Comments