ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ പുതിയ ടീസറുകൾ എത്തി. ഏപ്രിൽ 26–ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ കേരളത്തിൽ വിറ്റു തീർന്നതായാണ് വിവരം. കൊച്ചിയിലെ മൾട്ടിപ്ലക്സുകളിലെ ആദ്യ ദിവസത്തെ ഷോയുടെ ടിക്കറ്റുകളെല്ലാം ബുക്കിങ് തുടങ്ങി
from Movie News http://bit.ly/2DClH43


0 Comments