‘ലൂസിഫറി’ന്റെ വ്യാജ പതിപ്പ് കണ്ട് വിഡിയോ ഇട്ട് പ്രവാസി; വലിയ ചതി; നടപടി

തീയറ്ററുകളിൽ പ്രദർശനം തുടരുന്ന പൃഥ്വിരാജ്–മോഹൻലാൽ–മുരളി ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ലൂസിഫറിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങി. ഇപ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുകയും പരസ്യമായി അതിന്റെ വിഡിയോ എടുത്ത് അഭിപ്രായം പറയുകയും ചെയ്തിരിക്കുകയാണ് പ്രവാസിയായ യുവാവ്. സൗദിയിൽ ജോലി ചെയ്യുന്ന

from Movie News http://bit.ly/2Xk9GHM

Post a Comment

0 Comments